You Searched For "പൊലീസ് മേധാവി"

ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് അഞ്ച് തവണ;  കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റില്‍; കേസില്‍ ആകെ 58 പ്രതികളെന്ന് ജില്ലാ പോലീസ് മേധാവി;  മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; പത്തനംതിട്ടയിലേത് സൂര്യനെല്ലിയെക്കാള്‍ വലിയ കുറ്റകൃത്യം
ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസ് എടുക്കാൻ സാധിക്കില്ല; ഏതെങ്കിലും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വരണമെങ്കിൽ പൊലീസ് മേധാവിയോ സർക്കാരോ കോടതിയോ ഉത്തരവിടണം; അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കേണ്ടത് ക്രൈം ബ്രാഞ്ച്; 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധ കേസുകളും കൈമാറാം; ഡിജിപിയുടെ പുതിയ ഉത്തരവ് ഇങ്ങനെ; പുതിയ മാർഗരേഖ സിആർപിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്നും ക്രൈംബ്രാഞ്ചിനുള്ള കൂച്ചുവിലങ്ങെന്നും ആക്ഷേപം
ഫോണിൽ കളിക്കുന്നതല്ല നിങ്ങളുടെ ജോലി; പൊലീസുകാർ ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ബീഹാർ ഡിജിപിയുടെ ഉത്തരവ്; സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകരുതെന്നും നിർദ്ദേശം
ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭർത്താവിനെ സിപിഎം ലോക്കൽ കമ്മറ്റി അംഗം മർദിച്ചതിനെതിരേ നൽകിയ പരാതി പൊലീസ് മുക്കി; പൂഴ്‌ത്തി വച്ചത് അടൂർ ഡിവൈഎസ്‌പി; സഹികെട്ട യുവതി പ്രധാനമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പൊലീസ് ഓടി വീട്ടിൽ എത്തി
അവസാന നിമിഷം കാര്യങ്ങൾ നീങ്ങുന്നത് അനിൽ കാന്തിന് അനുകൂലമായി; ശ്രീവാസ്തവ രണ്ടും കൽപ്പിച്ച് രംഗത്ത്; വയനാട്ടിൽ എ എസ് പിയായതു മുതലുള്ള ശ്രീവാസ്തവ ബന്ധം കരുത്താകും; ഏഴു മാസം കഴിഞ്ഞ് അനിൽ കാന്ത് റിട്ടയർ ചെയ്യുമ്പോൾ തച്ചങ്കരിയക്ക് സാധ്യത വീണ്ടും തെളിയും
മോൻസനുമായുള്ള കൂടിക്കാഴ്‌ച്ച നടത്തിയ ഡിജിപിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; പൊലീസ് ക്ലബിലും മോൻസൻ തങ്ങി; പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിലാണ് മോൻസൻ എത്തിയതെന്ന് അനിൽകാന്തിന്റെ മൊഴി
ലഹരി വിരുദ്ധ പരിപാടികളുമായി ആലുവ റൂറൽ ജില്ലാ പൊലീസ്; ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ